¡Sorpréndeme!

തള്ളാനൊന്നും ഞാനില്ലെന്ന് മമ്മൂട്ടി! | Filmibeat Malayalam

2019-04-11 268 Dailymotion

മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത തരത്തിലുള്ള പ്രമോഷനുമായാണ് മധുരരാജ സംഘമെത്തിയത്. പ്രീ ലോഞ്ച് നടത്തുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത് മമ്മൂട്ടി തന്നെയായിരുന്നു. എങ്ങനെയായിരിക്കും അതെന്ന ആശങ്ക തങ്ങള്‍ക്കുമുണ്ടായിരുന്നുവെന്നും ഇത്രയും വലിയൊരു സദസ്സിനെ പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി അരങ്ങേറിയത്


mammootty's speech inmadraraja pre launch